1992ല്‍ നമ്പീശന്‍ എഴുതിയ കുറിപ്പുകള്‍ ആണു ഡയറി കുറിപ്പുകള്‍ എന്ന ലേബലില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കഥകളി സംഗീതരംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങളും തന്റെ സ്വന്തം നിലപാടുകളും ഇതില്‍ പ്രതിഫലിക്കുന്നു. right to left!

Monday, June 24, 2013

കീഴ്പടം കുമാരന്‍ നായര്‍ ആശാന്‍

കീഴ്പടം കുമാരന്‍ നായര്‍ ആശാന്‍                                                                                     കുമാരന്‍ നായര്‍ ആശാന്റെ കീഴില്‍ ,പാട്ട് അദ്ധ്യാപകനാ‍യി പേരൂര്‍ ഗാന്ധി സേവാ സദനത്തില്‍ കഴിഞ്ഞിരുന്ന അവസരത്തില്‍ ക്ലാസ്സ് സമയത്തും അല്ലാത്തപ്പോഴും അദ്ദേഹത്തില്‍ നിന്ന് കഥകളി സംബന്ധമായും ജീവിത സാഹചര്യത്തെ സംബന്ധിച്ചൂം പല ഉപദേശങ്ങളും കിട്ടിയിട്ടുണ്ട്. അതു എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്.

No comments:

Post a Comment