1992ല്‍ നമ്പീശന്‍ എഴുതിയ കുറിപ്പുകള്‍ ആണു ഡയറി കുറിപ്പുകള്‍ എന്ന ലേബലില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കഥകളി സംഗീതരംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങളും തന്റെ സ്വന്തം നിലപാടുകളും ഇതില്‍ പ്രതിഫലിക്കുന്നു. right to left!

Wednesday, June 26, 2013

ആറാം തമ്പുരാന്‍, ഏഴാം തമ്പുരാന്‍

പൂമുള്ളി മന                                                                               പെരിങ്ങോട് പൂമുള്ളി മനക്കല്‍ ഏഴാം തമ്പുരാന്റെ (രാമന്‍ നമ്പൂതിരിപ്പാട്)മകന്‍ വാസുദേവന്തമ്പുരാനു കഥകളി സംഗീതത്തിന്റെ താല്പര്യം ഉദ്ദേശിച്ച് പഠിപ്പിക്കാന്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ പല നിര്‍ദേശങ്ങളും ആറാം തമ്പുരാനില്‍ നിന്നും ഏഴാം തമ്പുരാനില്‍ നിന്നും,വാസുദേവന്‍ തമ്പുരാനില്‍ നിന്നും എനിക്ക് കഥകളി സംഗീതത്തില്‍ മുതല്‍ക്കൂട്ടായി ലഭിച്ചിട്ടുണ്ട്.
ആറാം തമ്പുരാന്‍ 

No comments:

Post a Comment