
കലാകാരന്മാര് എന്ന നിലയില്‍ അല്പം അറിവില്‍ അഹങ്കരിക്കുന്ന നമ്മള് വെറും വഴി പോക്കരാണ്.സത്രങ്ങളില്‍ ചിലര്‍ വരുന്നു ,ചിലര്‍ പോകുന്നു .പൂര്‍വീകരുടെ കലാമൂല്യങ്ങള്‍ക്ക് മുന്നില്‍ നമ്മളൊന്നും ആരുമല്ല.ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ എന്തെങ്കിലും ചെയ്തു പോകാന്‍ കഴിയുന്നു എന്ന് മാത്രം...കലാമണ്ഡലം തിരൂര്‍ നമ്പിശന്
Saturday, October 10, 2009
പ്രണാമം
ലേബലുകള്‍:
KATHAKALISANGEETHAM,
തിരൂര്‍ നമ്പീശന്‍
Subscribe to:
Post Comments (Atom)
ദീപ്തമായ ഒരു കാലത്തിന്റെ സ്മൃതിരേഖകൾ മുന്നിലൂടെ പോയി.
ReplyDeleteഒരിക്കൽമാത്രം കണ്ടിട്ടുള്ള ഒരു പഴയ അയൽവാസിയായിരുന്നു അദ്ദേഹം. ഒരിക്കൽ തിരൂരിൽ വരികയും വീട്ടിൽ താമസിക്കുകയും ചെയ്തത് ഓർമ്മയുണ്ട്.
ReplyDeleteകുറിപ്പുകൾക്ക് നന്ദി.