
കലാകാരന്മാര് എന്ന നിലയില്‍ അല്പം അറിവില്‍ അഹങ്കരിക്കുന്ന നമ്മള് വെറും വഴി പോക്കരാണ്.സത്രങ്ങളില്‍ ചിലര്‍ വരുന്നു ,ചിലര്‍ പോകുന്നു .പൂര്‍വീകരുടെ കലാമൂല്യങ്ങള്‍ക്ക് മുന്നില്‍ നമ്മളൊന്നും ആരുമല്ല.ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ എന്തെങ്കിലും ചെയ്തു പോകാന്‍ കഴിയുന്നു എന്ന് മാത്രം...കലാമണ്ഡലം തിരൂര് നമ്പിശന്
Monday, June 24, 2013
മഹാകവി വള്ളത്തോള്‍
ലേബലുകള്‍:
ഡയറിക്കുറിപ്പുകള്‍,
തിരൂര് നമ്പീശന്‍,
മഹാകവി വള്ളത്തോള്‍
Subscribe to:
Post Comments (Atom)
ഒരിടക്ക് തിരൂരിൽ ധാരാളം കളികൾ ഉണ്ടായിരുന്നു. തുഞ്ചൻ പറമ്പിലും, സമീപ പ്രദേശങ്ങളായ തവനൂര് മന, തിരുനാവായ, തൃപ്രങ്ങോട് തുടങ്ങിയ ക്ഷേത്രങ്ങളിലും കളി പതിവായിരുന്നു. ഭാഷാ പിതാവിന്റെ ജന്മദേശമായ തുഞ്ചൻ പറമ്പിൽ കളി നിന്നിട്ട് കാലങ്ങളായി. സാംസ്കാരിക സമ്മേളനങ്ങളും, മറ്റും മുറക്ക് നടക്കുന്നുണ്ട്. എന്നാൽ കഥകളി ഉൾപ്പെടുത്താൻ അധികൃതർ തയ്യവാറില്ല. ഈയിടെ ചില കലാസ്നേഹികൾ തുഞ്ചന്റെ പേരിലുള്ള കോളേജിൽ ഒരു കളി നടത്താനുള്ള വട്ടം കൂട്ടി. പക്ഷെ 'അധികാര പച്ചകൾ' ഇവിടെ കഥകളി പച്ചക്ക് പാരയായി. ഗോപി ആശാൻ ഇനി കളിക്ക് ഈ നാട്ടിലേക്കില്ല എന്ന് വരെ പറഞ്ഞു. കഥകളി ഒരു മതത്തിന്റെയോ ജാതിയുടെയോ സിമ്പൽ ആയി കാണുന്നു ഇക്കൂട്ടർ. തിരൂരിൽ എഴുത്തച്ചന്റെ പ്രതിമ സ്ഥാപിക്കാൻ കഴിയാതിരുന്നതും ഇതേ കാരണത്താൽ തന്നെ.
ReplyDeleteആസ്വാദകരുടെ കുറവ് മറ്റൊരു വശത്ത്. തിരൂര് ന്റെ സംസ്കാരം പണ്ടും ഇങ്ങനെ ആയിരിക്കണം. അതല്ലേ തിരൂരിലെ വേരുകൾ അറുത്തു നമ്പീശൻ ആശാൻ ശ്രീകൃഷ്ണപുരത്തേക്ക് പറിച്ചു നട്ടത്. എങ്കിലും ആ പേരിനൊപ്പം 'തിരൂര്' എന്ന് ചേർക്കാൻ അദ്ദേഹം മറന്നില്ല.